Wednesday, 23 April 2014

Book Release of Malayalee Poet in Australia 22-4-2014

ആമസോണ്‍ ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുതിയ 
ഇംഗ്ലീഷ് കാവ്യ സമാഹാരങ്ങളുടെപ്രകാശനം  ആസ്ത്രേ ലിയയിലെ 
ഡാർവിൻ സിറ്റി ലൈബ്രറിയിൽ (22-4-2014 ചൊവ്വ) നടന്ന 
ചടങ്ങിൽ ലൈബ്രറി ജനറൽ മാനേജർ നോമ സിംപ്സോണ്  പുസ്തകങ്ങളുടെ 
കോപ്പി നൽകി ലക്ഷ്മി ഗംഗേഷ്(കവിയുടെ ചെറുമകൾ)
നിർവഹിച്ചു. 
The Hues of the Himalaya, My Muses, The Australian Plant and Other Poems
എന്നീ പുസ്തകങ്ങൾ ലോകത്തെല്ലായിടത്തുമുള്ള പ്രധാന പുസ്തക-
ശാലകളിൽ ലഭ്യമാണ്.ബാലകൃഷ്ണന്റെ പ്രഥമ ഇംഗ്ലീഷ്കാവ്യസമാഹാരം 
The Waves of the Ganga ആമസോണ്‍ ആണ് പുറത്തിറക്കിയി ട്ടുള്ളത്‌. മുന്നുര: സി.രാധാകൃഷ്ണൻ-"The Bliss of being Nothing." 
കവി ബാലകൃഷ്ണൻ മലയാളത്തിൽ 11 കവിതാ സമാഹാരങ്ങൾ 
പ്രസിദ്ധീകരിച്ചിട്ടുണ്ട്.      
-- 
drkgbalakrishnankandangath  agnigeetham.blogspot.in                      

No comments:

Post a Comment